9 film audience reaction<br />പൃഥ്വിരാജ് സുകുമാരന്റെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. പരീക്ഷണ ചിത്രങ്ങളിലൂടെ കാഴ്ചകാര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. പൃഥ്വിയുടെതായി മുന്‍പ് പുറത്തിറങ്ങിയ വ്യത്യസ്ത തരം സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് നയന്‍.